സ്ത്രീ പോരാട്ടജീവിതം പ്രമേയമാക്കി ‘തൻമയി’ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്
18/11/22 സ്ത്രീ, ഭർത്യഗൃഹത്തിൽ അരക്ഷിതയാവുകയും തുടർന്ന് മടങ്ങിപ്പോകാൻ ഇടമില്ലാതാവുകയും ചെയ്യുമ്പോൾ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് “തൻമയി “. ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്, എറണാകുളം അബാദ് പ്ളാസയിൽ നടന്ന ചടങ്ങിൽRead More →








