റേഷൻ വ്യാപാരികളുടെ പ്രശ്നം ഗുരുതരമല്ലെന്ന് മന്ത്രി ജി ആർ അനിൽ, സമരം നടത്തുമ്പോൾ കാണാമെന്നും മന്ത്രി, സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരികൾ
22/11/22 തിരുവനന്തപുരം :റേഷൻ വ്യാപാരികളുടേത് ഗുരുതര വിഷയമല്ലെന്ന് മന്ത്രി ജി ആര് അനില്‍ .യാഥാര്‍ത്ഥ്യം വ്യാപാരികള്‍ക്കും അറിയാം .കൃത്യമായ കമ്മീഷന് നല്‍കാറുണ്ട്.കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പൊള്‍ സംസ്ഥാനം നല്‍കേണ്ടിവരുന്നു.അതാണ് രണ്ടുമാസമായി കമ്മീഷന് വൈകുന്നത്.മുഴുവന്‍Read More →









