കോൺഗ്രസിന്റെ ഈ പോക്ക് അപകടകരം :മുല്ലപ്പള്ളി
23/11/22 കോഴിക്കോട് :കോൺഗ്രസിന്റെ ഈ പോക്ക് അപകടത്തിലേക്കാണെന്ന് മുല്ലപ്പള്ളി.വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം വളരെRead More →








