ഫുട്ബാൾ ആരാധന പാടില്ല ;ഉറക്കമൊഴിയരുതെന്നും സമസ്ത,:വ്യക്തി സ്വാതന്ത്ര്യനാണെന്ന് മന്ത്രി. വി ശിവൻകുട്ടി, ഫുട്ബാൾ കുട്ടികളുടെ മാത്രമല്ലെന്ന് മുനീർ, കളി വേറെ, മതം വേറെയെന്ന്മന്ത്രി.അബ്ദുൾ റഹ്മാൻ
25/11/22 തിരുവനന്തപുരം :ദൈവത്തെ മാത്രമേ ആരാധിക്കാവൂ, ഫുട്ബാൾ ആരാധന അതിര് വിടുന്നെന്നും സമസ്ത. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ ശേഷം വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതിനാല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നത് ഒഴിവാക്കണമെന്നുമാണ് സമസ്തയുടെ നിര്‍ദ്ദേശത്തില്‍Read More →









