‘ആ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി’;എം എൽ എ ‘ആബ്സെന്റ് ‘അടിച്ചവർ ‘ഫീൽഡിൽ’… കോന്നി ഉല്ലാസയാത്രയിൽ കളക്ടർ റിപ്പോർട്ട് നൽകി
16/2/23 പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് നടത്തിയ ഉല്ലാസയാത്രയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് കളക്ടർ ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് നല്‍കി. 63 പേരുള്ള ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച 25Read More →








