എല്ലാ ജില്ലകളിലും തൊഴിൽ -വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ജനസംബർഗ്ഗ പരിപാടികൾ സംഘടിപ്പിക്കും :മന്ത്രി വി. ശിവൻകുട്ടി
22/2/23 തിരുവനന്തപുരം:എല്ലാജില്ലകളിലും പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സംബർഗ്ഗ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി. വി. ശിവൻകുട്ടി. മന്ത്രി തന്നെ നേരിട്ട്പരാതികള് സ്വീകരിക്കുമെന്നും, ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹംRead More →









