JanachindaAdminPrem (Page 450)

13/3/23   ലോസ്‌ആഞ്ചലസ്:ഭാരതത്തിന് അഭിമാനമായി ഓസ്കാർ വേദിയിൽ ഡബിൾ അടിച്ച് ഇന്ത്യ. ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫെന്റ് വിസ്പേഴ്സ് ‘നേടി. തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഷോർട്ട്ഫിലിം വിഭാഗത്തിൽ ആദ്യമായി ഇന്ത്യക്ക് ഓസ്കാർRead More →

12/3/23 തൃശ്ശൂർ :കേരളം  എടുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെങ്കിൽ ഏത് ഗോവിന്ദൻ തടഞ്ഞാലും എടുക്കുക തന്നെ ചെയ്യുമെന്ന്   സുരേഷ്ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനത്തെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാRead More →

12/3/23 കൊച്ചി :ബ്രഹ്മപുരം പുക അടങ്ങാത്തതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി നൽകി. “ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായRead More →

12/3/23 കോട്ടയം :ബ്രഹ്മപുരം മാലിന്യം ഒരു സർക്കാരിന്റെ കാലത്ത് ഉണ്ടായതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായRead More →

12/3/23 കൊച്ചി :ബ്രഹ്മപുരം പുകയിൽ പരിഹാസവുമായി രമേശ് പിഷാരടി. പുകശമിപ്പിക്കാൻ കഠിന പ്രയത്നം നടത്തുന്ന അഗ്നി ശമന സേനയെയും, പൊതു പ്രവർത്തകരെയും, സംഘടനകളെയും അഭിനന്ദിക്കുന്നെങ്കിലും പുകയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ വിമർശിക്കുകയും ചെയ്യുന്നു. പിഷാരടിയുടെ FBRead More →

12/3/23 കൊച്ചി :ബ്രഹ്മപുരം വിഷപ്പുകയിൽ രൂക്ഷ വിമർശനവുമായി നടനും, തിരക്കഥകൃത്തുമായ രഞ്ജിപണിക്കർ. ഇത്രയധികം മാലിന്യം സംസ്കരിക്കാതെ വച്ചിരുന്നത് ഗുരുതര കുറ്റമാണ് .മുൻപും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ചRead More →

12/3/23 ബെംഗളുരു : ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ നാടിന് ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കും.ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ്Read More →

11/3/23 തിരുവനന്തപുരം :എംജി മുൻ പിവിസി ഡോ:ഷീന ഷുക്കൂർ പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം മാത്രമല്ല വിവിധ   ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും കോപ്പിയടിച്ചതാണെന്ന് തെളിയിക്കുന്ന രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിRead More →

11/3/23 പത്തനാപുരം : സെന്റ് സ്റ്റീഫൻസ് കോളജ് പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലും റിസർച്ച് ഫോറത്തിന്റെ സഹകരണത്തിലും ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട് ഐ.എസ്.ബി. എന്നോട് കൂടി പ്രസിദ്ധീകരിച്ച *”പാരഡൈം”* എന്ന മൾട്ടിഡിസിപ്ലിനറി ബുക്കിന്റെ പ്രകാശനകർമ്മം ബഹു.Read More →

11/3/23 കോട്ടയം :എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ മാനം തകരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാംRead More →