കർഷകരുടെ പ്രശ്നങ്ങൾ കമ്യുണിസ്റ്റിനോടോ, കോൺഗ്രസിനോടോ പറഞ്ഞിട്ട് കാര്യമില്ല :ബിഷപ്പ് പാംപ്ലാനി
20/3/23 കണ്ണൂർ :പറഞ്ഞതിൽ ഉറച്ച് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.പറഞ്ഞതിൽ ഖേദമില്ല,കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയംRead More →









