JanachindaAdminPrem (Page 445)

23/3/23 തിരുവനന്തപുരം :രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന. ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിശോധനകൾ കൂട്ടണമെന്നും, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തും ജാഗ്രത നിർദ്ദേശമുണ്ട്. ആശുപത്രിയിൽ എത്തുന്നവർക്ക്Read More →

22/3/23 കോഴിക്കോട് :മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍Read More →

22/3/23 മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്ത കുഞ്ഞമ്മയുടേയും പുത്രനായി 1869-ൽ ജനനം. പിതാവിൽ നിന്ന് കുട്ടിക്കാലത്തു തന്നെ മൂലൂർ സംസ്കൃതം, കളരി, ആയൂർവ്വേദം എന്നിവ പഠിച്ചെടുത്തു.കുട്ടിക്കാലം മുതൽ തന്നെRead More →

22/3/23 കോട്ടയം :ശ്രേഷ്ഠ ഇടയന് വിട നൽകി കേരളം.ചങ്ങനാശേരി വലിയ പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 18നാണ് മാര്‍ ജോസഫ്Read More →

22/ ഒരു ഓര്‍മ്മച്ചിത്രം മതിയാകും മാര്‍ച്ച് 19നും മാര്‍ച്ച് 22 നും കൂടി. എ.കെ.ജി യുടെ വിലാപയാത്രയില്‍ ദു:ഖഭാരത്തോടെ ഇ എം എസ് 1977 മാര്‍ച്ച് 22….. സ: എ.കെ.ജി.വിട പറഞ്ഞിട്ട് 46 വർഷങ്ങൾ:Read More →

22/3/23 തിരുവനന്തപുരം :നിയമസഭയിലെ പ്രതിഷേധങ്ങളിൽ തുടര്‍നടപടിയ്ക്ക് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല. ബുധനാഴ്‌ച സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സംഘര്‍ഷത്തില്‍Read More →

21/3/23 പ്രേക്ഷകശ്രദ്ധേയമായ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തുരുത്ത് ” മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരുRead More →

21/3/23 കണ്ണൂർ :വൈദേകം റിസോർട്ടിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.റിസോര്‍ട്ട് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ റിസോര്‍‌ട്ടില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. നികുതി സംബന്ധമായ മുഴുവന്‍Read More →

20/3/23 പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ ജോസ് കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സുന്ദരിഭൂതം എന്ന വെബ്ബ് സീരിസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ ഉടൻ റിലീസ് ചെയ്യും. ഫസ്റ്റ് ക്ലാപ്പ്Read More →

20/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ, സമയ ബന്ധിതമായി വിധി പ്രഖ്യാപിക്കാൻRead More →