JanachindaAdminPrem (Page 443)

26/3/23 കൊച്ചി :ബ്രഹ്മപുരത്ത് വീണ്ടും തീ. സെക്ടർ 1ലാണ് തീ പിടിത്തം ഉണ്ടായത്.അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍Read More →

26/3/23 വയനാട് :എങ്ങാനും ഉപ തെരഞ്ഞെടുപ്പ് ഉണ്ടായാൽ സീറ്റ് ഉറപ്പിക്കാൻ BDJS ഇറങ്ങി. വയനാട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിRead More →

26/3/23 കൊച്ചി : വാഹനപരിശോധനയ്ക്കിടെ പോലീസ്കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു. തൃപ്പൂണിത്തുറ ഹില്‍പാലസ് എസ് ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇരുമ്ബനംRead More →

25/3/23 കൊച്ചി : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ലേക്ഷോർ ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം അറിയിച്ചത്.Read More →

25/3/23 ഡൽഹി :രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു, കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തും.രാഹുല്‍ സമുദായത്തിന് എതിരെ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞതാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്Read More →

25/3/23 ഡൽഹി :മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന്   രാഹുല്‍ ഗാന്ധി പറഞ്ഞു.ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന്Read More →

25/3/23 ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 146 ദിവസത്തിനുള്ളിലെ ഉയര്‍ന്ന എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവRead More →

25/3/23 Adv. ജി. ജനാർദ്ദനക്കുറുപ്പ് (1908-2011) ഇന്ന് 12-ാം ചരമവാർഷിക ദിനം, കൊല്ലം ജില്ലയിലെ പാരിപ്പള്ളി,കരിമ്പാലൂർ കളരി അഴിക്കത്ത് കൊച്ചുണ്ണിത്താന്റെയും അപ്പിയമ്മയുടെയും മകനായി 1920 ജുൺ 8. ന് ജനനം കരിമ്പാലൂർLpട, പരവൂർKE HS,Read More →

25/3/23 ഡൽഹി :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്‌ തീരുമാനം.രാഹുല്‍ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. അതേസമയം, ഒബിസി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച്‌ ക്യാമ്പയിൻ നടത്താനാണ് ബിജെപിയുടെ തീരുമാനം .Read More →

24/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ,മധ്യവേനൽ അവധിക്ക് കോടതി അടയ്ക്കുന്നതിനകം വിധിRead More →