സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണം നാളെ മുതൽ ;ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും
28/3/23 തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കുളള അരി വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വീതംRead More →






