കേരളത്തിൽ ഒന്നാം ക്ലാസ്സ് പ്രവേശനം 5വയസിൽ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
29/3/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനം 5വയസിൽ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി. വി. ശിവൻകുട്ടി അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ് നാട്ടില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന രീതിയെന്നുംRead More →









