ദുരിതശ്വാസ ഫണ്ട് ദുർവിനിയോഗം ;മുഖ്യമന്ത്രിക്ക് ആശ്വാസം, ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ആർ. എസ്. ശശികുമാർ
31/3/23 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധിയില്‍ പ്രതികരിച്ച് പരാതിക്കാരനായ ആര് എസ് ശശികുമാര്‍. നിയമപോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാര്‍ വ്യക്തമാക്കി.Read More →








