വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രയൽ റൺ ആരംഭിച്ചു, കൊല്ലം പിന്നിട്ടത് 49മിനിറ്റിൽ
17/4/23 തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ഓടെ ആരംഭിച്ചു.49മിനിട്ടുകൾ കൊണ്ട് (5.59ന്) കൊല്ലം പിന്നിട്ടു. ഇനി കോട്ടയമാണ് അടുത്ത സ്റ്റേഷന്. എട്ട് സ്റ്റോപ്പുകള്‍ പിന്നിട്ട് 12.10ഓടെ കണ്ണൂരില്‍ എത്തിച്ചേരാനാണ്Read More →









