ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ ;നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നു
15/5/23 തിരുവനന്തപുരം :ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്ന ബിൽ നടപ്പിലാക്കാൻ കേരളം ഒരുങ്ങുന്നു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശിക്ഷ 7 വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്. നിയമവകുപ്പ് കൂടിRead More →






