“ഇന്ന് താങ്കൾ എത്തപെട്ട് നിൽക്കുന്ന ഇടത്തിൽ താങ്കളെ എത്തിച്ചത് മിത്രങ്ങളല്ല “,ഹസനെ കുറ്റപ്പെടുത്തിയും,ചെന്നിത്തലക്ക് താക്കീത് നൽകിയും കോൺഗ്രസ് ഫൈറ്റെഴ്സ്
11/6/23 തിരുവനന്തപുരം :കേരളത്തിലെ കോൺഗ്രസിൽ സമീപ കാലത്തുണ്ടായ പോരിൽ ചെന്നിത്തലക്ക് താക്കീത് നൽകി കോൺഗ്രസ് ഫൈറ്റെഴ്സ് എന്ന FB കൂട്ടായ്മ. വി ഡി സതീശനെതിരെ എ ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നിന്ന് പൊരുതുന്ന കാഴ്ച്ചക്ക്Read More →









