JanachindaAdminPrem (Page 404)

21/6/23 റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം. കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ:Read More →

21/6/23 തിരുവനന്തപുരം :ഭാരതം ലോകത്തിന് നൽകിയ സംഭവനയായ യോഗയുടെ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം. രാജ്യ തലസ്ഥാനത്തും, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടക്കും. പ്രധാനമന്ത്രി ഇന്ന് യൂ എൻ ആസ്ഥാനനത്ത് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലോകത്തിലെRead More →

21/6/23 തിരുവനന്തപുരം :കോൺഗ്രസ്‌ നേതാവും, മുൻ മന്ത്രിയുമായിരുന്ന എം. എ. കുട്ടപ്പൻ (76) അന്തരിച്ചു. 2001ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ പിന്നാക്ക-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നാല് പ്രാവശ്യം നിയമസഭാംഗമായിട്ടുണ്ട്. ഖാദി ആന്‍ഡ് വില്ലേജ്Read More →

*അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ നിർദ്ദേശം നൽകണം* *ഗവർണർക്ക് നിവേദനം* തിരു: ജൂൺ 20 കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന സർവ്വകലാശാലകളുടെയും വിദേശ സർവകലാശാലകളുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയുംRead More →

20/6/23 കൊച്ചി :എ ഐ ക്യാമറ വിഷയത്തിൽ എല്ലാ വസ്തുതകളും പരിശോധിക്കണമെന്ന കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മന്ത്രി ആന്റണി രാജു.ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രിRead More →

19/6/23 തിരുവനന്തപുരം :കേരളത്തിൽ പനികേസുകൾ കൂടുന്നു. എലിപ്പനിയും, ഡെങ്കിപനിയും കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കുന്നത്. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന്Read More →

19/6/23 തിരുവനന്തപുരം :തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിക്കുന്ന എൻഡോസ്കോപ്പി ഡിപ്പാർട്ട്മെന്റിലേക്ക് രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വേണ്ടി ഉപയോഗിക്കാൻ ആയി വാട്ടർ പ്യൂരിഫയർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ എന്നിവ ശ്രീമംഗലം ചാരിറ്റബിൾ ഫൗണ്ടേഷൻRead More →

19/6/23 പൂജപ്പുര രവി എന്ന ഹാസ്യസാമ്രാട്ടു വിടപറഞ്ഞു :ഒരുകാലത്തു മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടൻ. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ടു പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. സിനിമാസ്വാദകരുടെ മനസ്സുകീഴടക്കിയRead More →

19/6/23 തിരുവനന്തപുരം :കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.പരാതിയിൽ കേരള വിസി യോട് ഗവർണർ അടിയന്തിര വിശദീകരണംRead More →

18/6/23 തിരുവനന്തപുരം :മോൻസൻ മാവുങ്കലിനെതിരായ പോസ്‌കോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാര്‍ത്തകള്‍. അതുകൊണ്ട്Read More →