“,,ഭയക്കണം ഈ കണ്ണുകളെ കാരണം അയാൾ നീതിമാൻ ആണ് ” ” സ്നേഹിക്കണം ഈ മനുഷ്യനെ കാരണം അയാളും ഒരു ഗൃഹനാഥൻ ആണ്”, ബാലരാമപുരം മുൻ SI അജിത്ത് കുമാറിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു
13/7/23 തിരുവനന്തപുരം :വിജിലൻസ് ആൻഡ് ആൻഡി കറപ്‌ഷൻ ബ്യുറോ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ ബാലരാമപുരം SI അജിത്ത് കുമാറിന് ഭാവുകങ്ങൾ നേർന്നുകൊണ്ട് കരമന സ്വദേശി വിക്രം രാമചന്ദ്രൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. സത്യസന്ധതയും,നിയമത്തോട് പ്രതിബദ്ധതയുംRead More →









