JanachindaAdminPrem (Page 377)

മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ കിയ സോണറ്റ് സ്വന്തമാക്കി. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.  നഞ്ചിയമ്മ സ്വന്തമാക്കിയത്  സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്‌ടികെRead More →

വാഷിംഗ്ടണ്‍: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാണ്‍ പിയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.  ജോ ബൈഡന്റെ ഇന്ത്യ യാത്ര  അടുത്ത മാസം ഏഴുRead More →

മുട്ടയെ  ചിലർ  കൊളസ്ട്രോളിന്റെ പേരില്‍ കുറ്റപ്പെടുത്തും. ഹൃദ്രോഗം, മുഖക്കുരു എന്നിവയ്ക്കൊക്കെ കാരണക്കാരനല്ലേ  എന്നും ചിലർ ചോദിക്കും. ഇങ്ങനെ മുട്ടയെ ചൊല്ലി തര്‍ക്കങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞു നില്‍ക്കുമ്പോൾ  അറിയേണ്ടേ മുട്ട ഗുണമുള്ളതാണോ അല്ലയോ എന്ന്.Read More →

ചന്ദ്രയാൻ-3 ചന്ദ്രനില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മോശം പോസ്റ്റിന്റെ പേരിലായി  നടൻ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചന്ദ്രനിലും ചായക്കട തുറക്കുന്ന മലയാളികളെ കുറിച്ചുള്ള ക്ലീഷെ തമാശയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമവും താരം നടത്തിയിരുന്നു.Read More →

തിരുവനന്തപുരം: നഗരത്തില്‍ കാല്‍നടക്കാര്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടാകുന്ന അനധികൃത പാര്‍ക്കിംഗ് തടയാന്‍ നടപടിയുമായി പോലീസ് രംഗത്ത്. സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജുവാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍Read More →

തിരുവനന്തപുരം : ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല മിന്നല്‍പരിശോധനയില്‍ 90 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വില്പന നടത്തുക, നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പാക്കേജ്ഡ്Read More →

  കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിൻബലത്തിൽ കണ്ണിചേർത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം കെട്ടുകാഴ്ച്ച സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നു. സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ്Read More →

  ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പാലക്കാട് ഒലവക്കോടുള്ള ജി.എം. ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര സംവിധായകനും , നിർമ്മാതാവുമായ പ്രിയനന്ദൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.കലാ മൂല്യവും, സാമൂഹ്യRead More →

  തിരുവനന്തപുരം :വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് നൽകാനും, നാല് വർഷ ബിരുദകോഴ്സ് നടപ്പ് വർഷം തന്നെ ആരംഭിക്കാനും കേരള’ വൈസ് ചാൻലർ ഡോ: മോഹൻ കുന്നിമ്മേൽ സിൻഡിക്കേറ്റിന്റെ പ്രത്യേകRead More →

ഓ​​ണ​​ക്കാ​​ല​​ത്ത് ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ലു​​ള്‍പ്പെ​​ട്ട സ്കൂ​​ള്‍ കു​​ട്ടി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ അ​​ഞ്ച് കി​​ലോ​​  സൗ​​ജ​​ന്യ അ​​രി വീ​​തം  വി​​ത​​ര​​ണം ചെ​​യ്യും   തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍. പ്രൊ​​ഫ​​ഷ​​ണ​​ല്‍ കോ​​ളേ​​ജു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സRead More →