കേരളത്തിൽ ഒറ്റപെട്ട മഴക്ക് സാധ്യത ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം :കേരളത്തിൽ ഒറ്റപെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത. മാത്‍സ്യ ബന്ധന തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. നവംബർ 27ന് തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടലിലും, നവംബർ 28ന് തെക്ക്Read More →








