അത്ലറ്റിക്‌സ്, ഫുട്ബോൾ പരിശീലകരാകാം
തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അത്ലറ്റിക്‌സ്, ഫുട്ബോൾ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ടRead More →









