പുതുവർഷത്തിൽ ചരിത്രം തീർത്ത് ഇസ്രോ,പി എസ് എൽ വി C -58വിക്ഷേപിച്ചു
ശ്രീഹരികോട്ട :പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പിഎസ്എല്‍വി -സി 58 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10ന് ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റ്ലൈറ്റിന്റെRead More →









