JanachindaAdminPrem (Page 304)

തിരുവനന്തപുരം :മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും,എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നുംപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണമെന്നും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍Read More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെയുള്ള ROC റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ,കൊടുക്കേണ്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ട്,ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.Read More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഗുരുതര കുറ്റങ്ങൾ നിരത്തി ROC റിപ്പോർട്ട്.സി.എം.ആര്‍.എല്ലില്‍ നിന്ന് എക്സാലോജിക് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരുരേഖയും കമ്പനിക്ക് ഹാജരാക്കാനിയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2017ല്‍ എക്സാലോജിക്കും സി.എം.ആര്‍.എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻസിRead More →

തിരുവനന്തപുരം :വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ കഴക്കൂട്ടം മണ്ഡലത്തിലെ രണ്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആയി. നിർമാണം പൂർത്തിയായ ഉള്ളൂർ, കഴക്കൂട്ടം സ്മാർട്ട്Read More →

  തിരുവനന്തപുരം :കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ  18 മുതൽ  29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായിRead More →

  തിരുവനന്തപുരം :വെറ്റിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നാല് ഡയറി സയൻസ് കോളേജുകളിൽ മൂന്നു കോളേജിലും  12 ന് താഴെ മാത്രം വിദ്യാർത്ഥികൾ. രണ്ട് കോളേജുകൾ പ്രവർത്തിക്കുന്നതാകട്ടെ യാതൊരു പ്രാഥമിക സൗകര്യങ്ങളും ഇല്ലാത്ത താൽക്കാലികRead More →

  തിരുവനന്തപുരം :മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിRead More →

കൊച്ചി :’കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകരെ.’.. ബിജെപി പ്രവർത്തകരെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.കേരളത്തിലെ ബിജെപി പ്രവർത്തകർ പാർട്ടിയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . കേരളത്തില്‍ വലിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നുംRead More →

തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം.അറസ്റ്റിലായ എട്ടാം ദിവസമാണ് തിരുവനന്തപുരം സിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണം.Read More →

  ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നതിന് കാരണം എന്താണ്. നവാഗത സംവിധായകനായ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്ന ട്രയാങ്കിൾ എന്ന ചിത്രം, ഈ ചോദ്യത്തിന് മറുപടിയുമായി എത്തുന്നു.യാസ് എൻ്റർടൈൻമെൻ്റിൻ്റെRead More →