മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള വിദ്യാഭ്യാസ ഏജൻസി യുടെ ഡയറക്ടറെ സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചു , നിയമനം സർക്കാറിന്റെയോ സർവ്വകലാശാലയുടെയോ പത്രക്കുറിപ്പില്ലാതെ, നിയമനം സംബന്ധിച്ച വാർത്ത വന്നത്പാർട്ടി പത്രത്തിൽ മാത്രം , നാമനിർദ്ദേശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നെന്ന് ആരോപണമുള്ള, വിദേശ പഠനത്തിനായി സംസ്ഥാനത്തെ വിദ്യാർഥികളെ കയറ്റി അയക്കുന്ന പ്രമുഖ ഏജൻസിയുടെ ഡയറക്ടറെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായിRead More →









