നിയമസഭ സമ്മേളനം 25ന്, നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിൽ
തിരുവനന്തപുരം :നിയമസഭ സമ്മേളനം ചേരാനിരിക്കെ ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിൽ. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. കരടില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ രാജ്ഭവൻ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് സർക്കാർ. ഗവർണക്ക് എതിരായRead More →








