അയോധ്യയിലേക്ക് ഭക്തജന പ്രവാഹം…. ബിജെപി യുടെ നേതൃത്വത്തിൽ അയോധ്യയിലേക്ക് ഭക്തരെ എത്തിക്കാൻ പദ്ധതി, ദിവസവും 50000പേർ അയോധ്യയിലേക്ക്
അയോധ്യ :പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകി.പതിനായിരങ്ങളാണ് ഇന്ന് പുലർച്ചെ മൂന്ന് മുതല്‍ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ട് മുതല്‍ ഏഴ് വരെയുമാണ്Read More →








