മാസപ്പടി വിവാദം :SFIO അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി
കൊച്ചി :മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണമുണ്ടെങ്കിലും എസ്‌എഫ്‌ഐഒ അന്വേഷണമാകാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദീകരണംRead More →









