റിപ്പബ്ലിക് ദിനാഘോഷം :സിവിൽ സ്റ്റേഷനിൽ പതാക ഉയർത്തി
തിരുവനന്തപുരം :റിപബ്ലിക് ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തി. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ ഡി എം അനിൽ ജോസാണ് പതാക ഉയർത്തിയത്. ഹുസുർ ശിരസ്തദാർ എസ്. രാജശേഖരൻ ചടങ്ങിൽRead More →









