മനസാക്ഷിയെ നടുക്കിയ വധത്തിൽ അത്യപൂർവവിധി, രഞ്ജിത്ത് വധകേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ, വിധിയിൽ സംതൃപ്തരാണെന്ന് കുടുംബം, അന്വേഷണ ഉദ്യോഗസ്ഥർക്കും, പ്രോസിക്യുട്ടർക്കും നന്ദിയെന്നും കുടുംബം
ആലപ്പുഴ :മനസാക്ഷിയെ നടുക്കിയ കൊലപാതകത്തിൽ അത്യപൂർവ്വവിധി പ്രഖ്യാപിച്ച് മാവേലിക്കര സെക്ഷൻസ് കോടതി. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധകേസിലെ മുഴുവൻ പ്രതികളെയും വധ ശിക്ഷക്ക് കോടതി വിധിച്ചു. വിധിയിൽ തൃപ്തരാണെന്നും, പ്രതീക്ഷിച്ച വിധിയാണെന്നും രഞ്ജിത്തിന്റെRead More →








