എൽ. കെ. അദ്വാനിക്ക് ഭാരതരത്നം
ഡല്‍ഹി: ബിജെപിയുടെ മുതിർന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്ന. രാജ്യത്തെ പരമോന്നത ബഹുമതി അദ്വാനിക്ക് നല്‍കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞൻ എന്നാണ് അഭിനന്ദനക്കുറിപ്പില്‍Read More →









