ആകാശം മുട്ടി ആവേശം; പ്രവർത്തകർക്കൊപ്പം പങ്കുചേർന്ന് രാജീവ്
തിരുവനന്തപുരം: എൻഡിഎ പ്രവർത്തകരുടെ ആവേശകരമായ ശക്തി പ്രകടനത്തോടെ രാജീവ് ചന്ദ്രശേഖറിൻ്റെ പരസ്യ പ്രചാരണത്തിന് പേരൂർക്കടയിൽ കൊട്ടിക്കലാശത്തോടെ സമാപനം. പ്രചരണത്തിലുടനീളം എൻഡിഎക്ക് നൽകിയ ജനപിന്തുണ കൊട്ടി കലാശത്തിലും ലഭിച്ചു. ഉച്ചയോടെ പേരൂർക്കട ജംഗ്ഷനിൽ നൂറ്Read More →







