തലസ്ഥാനത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിവിധയിടങ്ങളില്‍ വോട്ട് രേഖപ്പെടുത്തും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ പ്രമുഖരെല്ലാം വിവിധ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും കെപിസിപി ആക്ടിങ് പ്രസിഡന്റ് എം.എം ഹസനും കുടുംബസമേതം ജഗതി യുപി സ്‌കൂളില്‍Read More →








