ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് ലോക രാജ്യങ്ങൾക്കൊപ്പം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം :ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരംRead More →









