കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് ഇടത് സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടത് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സ്കൂളിലെ ഉച്ചഭക്ഷണRead More →







