കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തുന്നു:ജോർജ് കുര്യൻ
ഡൽഹി :ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽRead More →









