ഏഷ്യാകപ്പ് :ഇന്ത്യ ചാമ്പ്യൻമാർ1 min read

കൊളമ്പോ :ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടി.10വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.

51റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും, ഇഷാൻ കിഷനും ചേർന്ന് 6.1ഓവറിൽ അനായാസ വിജയം സമ്മാനിച്ചു. ഗിൽ 27, കിഷൻ 23ഉം റൺസ് നേടി.

Leave a Reply