ആരോഗ്യഭാരതി സൗജന്യ ചികിൽസയും മരുന്ന് വിതരണവും1 min read

12/8/23
തിരുവനന്തപുരം :ആരോഗ്യഭാരതി കല്ലിയൂർ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടന്നു വരുന്ന സൗജന്യ ചികിൽസയുടെ ഭാഗമായി ഇന്ന് ഹോമിയോ ആയുർവേദ ക്യാമ്പുകൾ വാഴവിള കാര്യാലയത്തിൽ നടന്നു. ഡോക്ടർ രാജശേഖരൻ, ഡോക്ടർ രഘു, ഡോക്ടർ രജിത എന്നിവർ നേതൃത്വം നൽകി. കല്ലിയൂർ ഗവണ്മെൻറ് ആയുർവേദ ഡിസ്പൻസറിയുടെ സഹകരണത്തോടെയാണ് ആയുർവേദ മരുന്നുകൾ നൽകിയത്.

Leave a Reply