കാര്യവട്ടം: കേരള സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സഈദ കെ.ടി. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് കെ ടി എം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറും കെ.ടി. മാനു മുസ്ല്യാരുടെയും നെച്ചിക്കാടൻ റുഖിയ്യയുടെയും മകളുമാണ്. ഭർത്താവ്: ഷാജഹാൻ എ (കരുവാരക്കുണ്ട് ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ). മക്കൾ: മുഹമ്മദ് അയ്മൻ, മുഹമ്മദ് അഹ്സൻ, മുഹമ്മദ് അബ് യൻ. ഡോ. താജുദ്ധീൻ എ.എസിൻറെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
