കാര്യവട്ടം: കേരള സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൾ റസാക്ക് പി.എം. എറണാകുളം നോർത്ത് കടുങ്ങല്ലൂർ ഗവ. എൽ.പി. സ്ക്കൂൾ അധ്യാപകനും, തൃക്കാക്കര പച്ചാനിക്കൽ വീട്ടിൽ മൊയ്തീൻ്റെയും നബീസയുടെയും മകനുമാണ്. ഭാര്യ: സമീഅ സി.എ. മക്കൾ: അഹ് മദ് റജാഅ്, ആമിന റന, അഹ് മദ് റസീൻ. ഡോ. താജുദ്ധീൻ എ.എസിൻ്റെ കീഴിലായിരുന്നു ഗവേഷണം.
