ആൻ്റണി രാജുവിന് പകരം കല്ലടനാരായണപിള്ള എന്ന് സൂചന1 min read

തിരുവനന്തപുരം: ജട്ടി ക്കേസിൽ കോടതി വിധിയെ തുടർന്ന് രാഷ്ട്രീയ തിരിച്ചടിയിൽ പെട്ടു നിൽക്കുന്ന കേരള കോൺഗ്രസ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് പകരം തിരുവനന്തപുരം സെട്രലിൽ മത്സരിക്കുന്നത് ആര് എന്ന് ചോദ്യമുയരുന്നു. നിലവിൽ ഇടതുമുന്നണിയിൽ കേരള കോൺഗ്രസിനാണ് സീറ്റ് മുന്നണി മര്യാദ അനുസരിച്ച് ഇപ്രാവശ്യവും ഘടകകക്ഷികൾക്ക് തന്നെയാകും സീറ്റ്

അങ്ങനെയാണങ്കിൽ കേരള കോൺഗ്രസ് നേതാവ് കല്ലടനാരായണ പിള്ളയോ ആൻറണി രാജുവിൻ്റെ വിശ്വസ്തൻ വാമനപുരം പ്രകാശ് കുമാറിനേയോ പരിഗണിക്കും

Leave a Reply