തിരുവനന്തപുരം :സാമൂഹ്യപ്രവർത്തകൻ അജൂ കെ മധുവിന് ദേശീയ പുരസ്കാരമായ ജെ.സി ഡാനിയേൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം
തിരുവനന്തപുരം ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം 26.2.2026 ഭാരത് ഭവനിൽ ഭക്ഷ്യവകുപ്പ് മന്ത്രി G. R അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ട്രസ്റ്റ് ചെയർപേഴ്സൺ സോനാ നായർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്
