കേരളത്തിൽ AIADMK (OPS)വിഭാഗം മത്സരിക്കും?…1 min read

 

തിരുവനന്തപുരം :2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ AIADMK (OPS)വിഭാഗം മത്സരിക്കുമെന്ന് സൂചന.

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പാലക്കാട്‌, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രഥമ പരിഗണന നൽകുന്ന മണ്ഡലങ്ങൾ. പ്രസിഡന്റ്‌ പ്രദീപ് കളരിക്കൽ, സെക്രട്ടറി പി. മണികണ്ഠൻ എന്നിവർക്കാണ് മുൻഗണന. തുടർന്ന് കേന്ദ്ര നേതാക്കളുടെ നിർദേശപ്രകാരം സംസ്ഥാന സമിതി മറ്റിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നതാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *