ഗ്രുപ്പ്കളി കേരളത്തിൽ രക്ഷപെടില്ല, കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര; സംഘം നിയന്ത്രണം ഏറ്റെടുക്കണം:വിഷ്ണുപുരം ചന്ദ്രശേഖരൻ
തിരുവനന്തപുരം :കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും, കേരളത്തിലെ ബിജെപിയെ സംഘം നിയന്ത്രിക്കണമെന്നും കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ. ഏറെ വിജയ പ്രതീക്ഷ ഉണ്ടായിരുന്ന പാലക്കാട് തോൽവിക്ക് ശേഷമാണ് അദ്ദേഹംRead More →








